💥കാലൻ തെള്ളി പൊരിച്ചതും , ചക്ക വേവിച്ചതും, കൂടെ മഴയും | Kerala river fishing and cooking
2020/06/23
242 542 عدد المشاهدات
#kerala_fishing #snakehead_fishing
Click here to Subscribe:- bit.ly/2wtRgMR
1.Part-1 കടൽ പന്നിയോ..കൊമ്പൻ സ്രാവോ പിടിച്ചില്ലങ്കിൽ നാളെ കാണാം😂-arworlds.info/video/r52giHF1Z6F0cYw/fydyw
2.Part -2 കടൽ പാമ്പും..അനാകോണ്ടയും..പിടിച്ചില്ല 😂 നേരം വെളുത്തു☺️-arworlds.info/video/1pKEp3OXfKGgpXw/fydyw
3.250/- രൂപക്ക് ഒരു കിടിലൻ ബോട്ട് യാത്ര 😍-arworlds.info/video/1HykmoqofqKYmp4/fydyw
4.മൃഗ...സ്നേഹികൾ...ഈ വീഡിയോ കാണരുത് 🤭-arworlds.info/video/1HykmoqofqKYmp4/fydyw
5.നാടും..നാട്ടു മാങ്ങയും..നല്ല നാടൻ മീനും.. ആഹാ അന്തസ്😋-arworlds.info/video/pKaTgoZ_qnajgKI/fydyw
visit our website:fishingfreaks.in
contact email: sebin.cyriac@gmail.com
നമ്മുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആണ് കേട്ടോ instagram.com/p/CBujmzlDaT-/?igshid=evz2ob37tk2c
Live video ok 🥳
Chetta oru headphone korior cheytheruo plz
BRO ETHA CAMERA USE CHEYYUNNATHU..
Follow cheyth messeg ayachind replay
100 message ayachaa polum mind aakkoolallo?? Pinne nthinaan Instagram account okke?? 😓😓😓🤫🤫🤫
Whar is your house
Kodhupich khollum....🤤🤤🤤
Poli❤❤❤
Poli
😋😋😋😋 miss chayunnu broo From Kuwait
😄😄😄😄😄😄😄
super
E video il kanichirickunnath pershing car aano
K
2nd fishing 40
I also tell 21
Jobin :- ente meen,ente puzha,ente chatti😂
Nadan chundua idu
Helo
Helo njan sinan njan ningluda vedio mathraa kanugayullu
👍
12:59 OMKV Unni chettan 😎😎😎 Sebinchettan and Unnichettan uyir❤️❤️❤️❤️❤️❤️❤️
OMKV ഉണ്ണി😂😂😂😂
ഉണ്ണി ചേട്ടൻ ന്റെ ഡയലോഗ് 😁😍
Nandu paranjath thikachum yadharthyamaanu 💯 ee time lu ivide nalla choodaanu viyarthu kulicha nikane 🥵. theerchayaayum ithu oru nostu thanneyaanu 🥰.Anyway thank you sebin thank you so much with lot of love ❤️
OMKV unni cheettan s dialogue
Omkv fishing
Unni chettan
Adipoli, God bless all
Kollaam
Omkv unni chettan
Nanthu evideyairunnu
Adipoli
Vallame varunnu
OMKV ഉണ്ണി ചേട്ടന്റെ ഡയലോഗ് ഞാൻ ഒരുപാട് സ്നേഹിക്കുന്ന എന്നെകിലും നേരിൽ കണ്ടാൽ ഒന്നു കെട്ടിപിടിക്കണമെന്ന് ആഗ്രഹിക്കുന്ന ഞാഞ്ഞളുടെ ഉണ്ണിചേട്ടൻ 🥰🥰
ഉണ്ണി ചേട്ടന്റെ ഡയലോഗ് കട്ടെടുത്തോ ചേട്ടായിയെ........ 😘😘😘😘😘😘
More than 8
1 like plz
💞💞💞
Omkv Unni chetan
Prabakaraa....
thala sooper taste aaanu
മുത്തേ, സെബിനെ. ഞാൻ ഒരു പ്രവാസിയാണ്. ഇപ്പോഴത്തെ കൊറോണ പ്രോബ്ലെംസ് ഒക്കെ കഴിഞ്ഞാൽ നാട്ടിലേക്ക് ഒന്ന് വരാൻ ആഗ്രഹമുണ്ട്. നിങ്ങളുടെ ഒരൂ വിഡിയോസും കാണുമ്പോൾ നിങ്ങളോട് ഒരുപാട് അസൂയ തോന്നാറുണ്ട്, ഇത്രമേൽ ജീവിതം ആസ്വദിക്കാൻ കഴിയുന്ന നിങ്ങളൊരു മഹാ ഭാഗ്യവാൻ തന്നെയാണ്. ഒരുപാട് പൈസ സമ്പാദിച്ചിട്ട് ഒന്നും കാര്യമില്ല. ജീവിതം എന്ജോയ് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ആ ജീവിതം കൊണ്ട് ഒരു കാര്യവുമില്ല. നമ്മൾ പ്രവാസികൾക്ക് ഇതൊക്കെ ഒരുപാട് പച്ചപ്പ് ഉണർത്തുന്ന കാര്യങ്ങളാണ്. എനിക്ക് ചോദിക്കാനുള്ളത് ഒരേ ഒരു കാര്യമാണ്, നാട്ടിൽ വന്നാൽ ഒരു ദിവസം, ഒരേ ഒരു ദിവസം എനിക്ക് നിങ്ങളുടെ കൂടെ ചിലവിടാൻ ഒരു അവസരം തരുമോ? നിങ്ങളുടെ കൂടെ വന്ന് മീൻ പിടിച്ച് അത് തോണിയിൽ തന്നെ വേവിച്ചു അവിടെ വെച്ച് തന്നെ തിന്നണം. സ്വപ്നങ്ങളിൽ കൂടു കൂട്ടിയ ഒരു കാര്യമായി മാറിയിരിക്കുകയാണ് ഇപ്പോൾ നിങ്ങളോടൊപ്പമുള്ള ഒരു ദിവസം.😋
Polii
Polichu
❤️❤️❤️😍😍😍
Polichu 😁😁😁 ❤❤❤❤
Sebin ചേട്ടൻ ടേസ്റ്റ് ചെയ്യുമ്പോൾ ഉള്ള commentry polisaaanam
Omkv ഉണ്ണി ചേട്ടൻ
As always interesting video..👏
Omkv machan
പൊളി broiiiii🙏🙏🙏🙏🙏🙏
Bro videos elllaam kidu.. Oru vallatha feel.. Super.. Keep going❤❤❤❤❤❤
ഇതൊക്കെ കണ്ടിട്ടു ഞങ്ങൾക്കു ലൈക് ഇടാതിരിക്കാൻ പറ്റുവോ.......
Omkv
omkv unni
OMKV ഉണ്ണി മുത്ത് .....പറഞ്ഞ ഡയലോഗ് ......ഇതൊക്കെ കണ്ടിട്ടും നിങ്ങൾക്കു ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ വയ്യേ ?
Kambenthinada???? pallida kuthan😃😃😃😃
Chettan കോട്ടയം ആണോ
Dialouge omkv unni chettante copy adichu kalla😆
Polichu
Unni chettayi poli.... ❤️
എന്തിനാ സെബിൻ ചേട്ടാ വെറുതെ കൊതിപ്പിക്കുന്നെ. ചേട്ടൻ പറഞ്ഞ dialoge OMKV ചേട്ടൻ്റെ അല്ലേ.... ഞാൻ Rhythm from Bilaspur, CG
OMKV unnichettan dialogue❤️❤️
Fishing freaks uyir machan poli 😍😍😍😘😘
A cat vidioe plis
Sharikkum nostalgia....wonderful
ഉണ്ണിച്ചേട്ടൻ ആണ് .........
Super bro
Eatta 7 kg olla fishnea pedekkunna hook number onn paranjo tarummo kadalell laan pedekkunad
Hari kuttan fans like adi
Unni chettan
Bro നിങ്ങൾ ഉണ്ടാക്കിയ ഫുഡ് ടേസ്റ്റ് ഉണ്ടേലും ഇല്ലേലും അത് തരുന്ന നൊസ്റ്റാൾജിയ ഫീലിംഗ് അത് ആണ്👍 😘 😍
😋😋😋😍😍
ഞണ്ടിന് എങ്ങനെയുള്ള തീറ്റയാണ് കൊടുക്കേണ്ടതാണ് Please reply
ഞങ്ങൾ കാലൻ ചെമ്മീൻ എന്ന് വിളിക്കും ...കുറെ പിടിച്ചു വറത്തു തിന്നിട്ടുണ്ട് ...
Hariikuttans fans evida like adi
നന്ദുന്റെ വീടിന്റെ പരിസരംവും ...മുൻവശത്തു തന്നെ പുഴ പൊരി ....എന്റമ്മോ കൊതി ചക്ക ചെമീൻ
ഈ വീഡിയോ കണ്ടപ്പോൾ ....നാട്ടിൽ ഉള്ളപ്പോൾ ചെമീൻ പിടിച്ചത് ഓർമ വന്നു 😍മറക്കാൻ പറ്റില്ല
പൂച്ച fans ഉണ്ടോ 😻
Fishing freaks... ✌✌✌
Unnichettan dialogue...
Bro u vera level masss
Poli
ഫുൾ നൊസ്റ്റു ആണ് ഇഷ്ട്ടായി
Omkv... ഉണ്ണി
Chetta kolathinte part 2 cheyyu. Chetta
യൂറോപ്പ്യൻ കാഴ്ചകൾ കാണാൻ താല്പര്യം ഉള്ളോർക്കു സ്വാഗതം European Journeyer arworlds.info/video/mniFloCcgKyia3w/fydyw
🤤🤤🤤🤤 suaper
Sebin chetan fans like adi
Poli vidio
Omkvunni
arworlds.info/video/zoSMZIWBiZN5haI/fydyw നാടൻ ഞണ്ട് പിടുത്തം
Kai choonda kond varaline pidikkamo
Chettan pirahna food enthaanennu parayaamo
വായിൽ വെള്ളം വന്നു കേട്ടോ 😋😋 നാളെ വയറിളക്കം വരാതെ നോക്കിക്കോ 😁😁😁😁
Omkv
Prabakaran😂😜
Woww kalakie
super ennu paraja chettan pwolichu
14
Good video തകർത്തു വല വീശി പിടി
Sibi oru gun medikan undatto
സെബിൻ ഞാനൊരു കുട്ടനാട്ടുകാരൻ ആണ് . ഇപ്പൊ ദുബായിൽ ആണ് .സെബിന്റെ വീഡിയോ കാണുമ്പോൾ വർഷങ്ങൾ പുറകോട്ട് പോയതുപോലെ തോന്നുന്നു . വീഡിയോസ് ഒക്കെ നന്നാവുന്നുണ്ട് . All the best